ന്യൂഡൽഹി: മതപരമായ ആവശ്യങ്ങൾക്കായി കോടികൾ ചെലവഴിക്കുമ്പോഴും സ്കൂളുകൾ അടച്ചുപൂട്ടേണ്ടിവരുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പി.ബി. വരാലെ. ......
സ്കൂളിൽ ശുദ്ധജലം വേണം, അധ്യാപകരെ നിയമിക്കണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളുമായി ഉത്തർപ്രദേശിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പ്രൈമറി ക്ലാസ് കുട്ടികൾ വരെ തെരുവിലിറങ്ങി സമരം ചെയ്യുന്ന സാഹചര്യമാണുള്ളത്. ......
ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി കേന്ദ്രസർക്കാർ ചെലവഴിക്കുന്ന തുകയിൽ വൻ വർധന. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 92.35 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ......
ന്യൂഡൽഹി: ഡൽഹിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാർക്ക് നേരെ ആൾക്കൂട്ട ആക്രമണം. മുളകുപൊടി കണ്ണിലേക്ക് എറിഞ്ഞും ഇഷ്ടികയും വടികളും ഉപയോഗിച്ചുമാണ് സംഘം പൊലീസുകാരെ ആക്രമിച്ചത്. ......
ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസറായി ജോലി ചെയ്തിരുന്ന മൂന്ന് മാസം ഗർഭിണിയായ യുവതിയെ ഡൽഹി ദ്വാരകയിലെ വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിനിയായ നാസിയ ഖാനമാണ് മരിച്ചത്. ......
ന്യൂഡൽഹി: 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകൾ മുന്നണിയിൽ സജീവമായി ചർച്ച ചെയ്യുന്നതായി റിപ്പോർട്ട്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നടപ്പാക്കുന്നതിനുള്ള നിയമനിർമാണത്തിന് കാലതാമസം ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണ് പുതിയ നീക്കം.
കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 22 ഇടങ്ങളിലാണ് നിലവിൽ എൻഡിഎ അധികാരത്തിലുള്ളത്. ......
ഭോപ്പാൽ ∙ ജില്ലാ ആശുപത്രിയിലെ നവജാതശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) വാമർ മെഷീന് തീപിടിച്ച് ഒരു കുഞ്ഞിന് ദാരുണാന്ത്യം. പൊള്ളലേറ്റ മറ്റ് രണ്ട് നവജാതശിശുക്കൾ ചികിത്സയിലാണ്. ......
ലക്നൗ: ഒരുമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ട് സുഹൃത്തുക്കളിൽ 18കാരി മരിച്ചു. ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലാണ് സംഭവം.......
റായ്പുർ: മുദ്രവച്ച കവറിനുള്ളിലെ ചോദ്യപേപ്പർ പുറത്തെടുക്കാതെ തന്നെ ചോർത്താൻ എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് വിഡിയോ പകർത്തിയ സംഭവത്തിൽ കാർഷിക കോളജ് പ്രൊഫസർ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. റായ്പുർ കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള ഛത്തീസ്ഗഡ് ദുർഗ് ഭാരതി കാർഷിക കോളേജിലെ പ്രഫസർ യോഗേഷ് സോൺകെസരിയ (38) ആണ് അറസ്റ്റിലായത്. ......
ലക്നൗ: ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതായി വ്യാപകമായി പരാതികൾ ഉയർന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി. ഇതിനിടെ ഉത്തർപ്രദേശിലെ ഹാമിർപുരിൽ മധുരപലഹാരക്കടയിൽ നടത്തിയ പരിശോധനയ്ക്കിടെയുണ്ടായ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മായം ചേർത്ത മധുരപലഹാരങ്ങൾ വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കടയിൽ പരിശോധന നടത്തിയത്. ......